ജവഹർലാൽ നെഹ്റു അന്താരാഷ്ട്രാ സ്റ്റേഡിയത്തിൽ വാർത്താ സമ്മേളനത്തിന് എത്തിയ മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ടു. GCDA യും ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റുമായാണ് തർക്കം. GCDA ചെയർമാൻ ബ്ലാസ്റ്റേഴ്സിന് 2 ലക്ഷം രൂപയ്ക്ക് കളിക്ക് കൊടുത്തിരുന്ന സ്റ്റേഡിയം കഴിഞ്ഞ ദിവസം എക്സിക്യൂട്ടിവ് യോഗം 4.2 വാടക നിശ്ചയിച്ചു , ഇതാണ് തർക്കത്തിന് കാരണം. ബ്ലാസ്റ്റേഴ്സ് ഈ തുക അംഗീകരിച്ചിട്ടില്ല.














































































