കേന്ദ്രമന്ത്രിമാരടക്കം മികച്ച സ്ഥാനാർത്ഥികളാണ് എൻ ഡി എയ്ക്കായി മത്സരരംഗത്തുള്ളത്.
കേരളത്തിൽ ബി ജെ പി വലിയ മുന്നേറ്റം നടത്തിയിട്ടുണ്ട്.ഇത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും.
യുവാക്കളും, സ്ത്രീകളുമെല്ലാം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ പ്രതീക്ഷയോടെയാണ് കാണുന്നത്.
മോദി സർക്കാരിൻ്റെ വികസന - ജന ക്ഷേമ പദ്ധതി നേട്ടങ്ങളുടെ ഗുണഭോക്താക്കൾ സംസ്ഥാനത്തും ഏറെയുണ്ടെന്ന് ശോഭ കരന്ദലജെ കൂട്ടിച്ചേർത്തു.