കോട്ടയത്ത് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ്, കെഎസ പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. കോട്ടയം നഗരത്തിലും കുടമാളൂരിലുമാണ് പ്രതിഷേധമുണ്ടായത്. ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യമന്ത്രി രാജി ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.














































































