കൊച്ചി :ലഹരി ഉപയോഗിക്കുന്ന അഭിനേതാക്കളുടെപട്ടികതാരസംഘടനയായഅമ്മ'യുടെപക്കലുണ്ടെന്ന
ഭരണസമിതിയംഗംബാബുരാജിന്റെ വെളിപ്പെടുത്തല്‍ തള്ളി ജനറല്‍ സെക്രട്ടറി ഇടവേള ബാബു.
എന്റെകൈയിലപട്ടികയൊന്നുമില്ല. നിര്‍മാതാക്കള്‍ ഇതുവരെ രേഖാമൂലംപരാതിനല്കിയിട്ടില്ല.
'അമ്മ'യിലുംഇത്ചര്ച്ചയായിട്ടില്ല. പക്ഷേ, സിനിമയില്‍ ആരൊക്കെയാണ് ലഹരി ഉപയോഗിക്കുന്നതെന്നുമുള്ളത് പരസ്യമായ രഹസ്യമാണ് എന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഏതു നടപടിയോടും സഹകരിക്കും.
ജോലി ചെയ്യുമ്പോഴോ ജോലിസ്ഥലത്തോ ലഹരിമരുന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നും പൊതുസ്ഥലങ്ങളില്‍ മോശമായി പെരുമാറരുതെന്നും അമ്മയുടെ ബൈലോയിലഉള്പ്പെടുത്തിയിട്ടുണ്ട്.
പുതിയ അംഗത്വ അപേക്ഷ പരിഗണിക്കുമ്പോളലഹരിമരുന്ന്ഉപയോഗത്തെക്കുറിച്ചുള്ളകര്ശനപരിശോധനയുണ്ടാകും എന്നും ഇടവേള ബാബു അറിയിച്ചു.