മാനേജ്മെന്റിനെതിരെ തൊഴിലാളി യൂണിയനകൾ.തീ നിയന്ത്രിക്കാൻ ഉള്ള ഉപകരണങ്ങൾഫാക്ടറിയിൽഉണ്ടായിരുന്നില്ല.
അഗ്നി നിയന്ത്രണ സംവിധാനങ്ങളുടെ അഭാവം തീപിടുത്തത്തിന്റെ ആഘാതം കൂട്ടി.
എന്നാൽ അഗ്നിനിയന്ത്രണ സംവിധാനം കാര്യക്ഷമം ആയിരുന്നുവെന്ന് മാനേജ്മെന്റും വ്യക്തമാക്കി.