സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന കാര്യം പരിഗണനയിലാണെന്ന് സർക്കാർ.
സ്കൂൾ തുറക്കാമെന്ന് വിദഗ്ധസമിതി പറഞ്ഞതായി വിദ്യാഭ്യാസ മന്ത്രി.
ഇതിൻ്റെ പ്രായോഗികത പരിശോധിക്കാൻ സമിതിയെ നിയമിക്കും.
സമിതിയുടെ അഭിപ്രായം വന്ന ശേഷം മുഖ്യമന്ത്രിയുമായി ചർച്ച നടത്തി കാര്യങ്ങൾ തീരുമാനിക്കും.