മുനിസിപ്പൽ കൗൺസിലർ P. D സുരേഷ് ഉൽഘാടനം നടത്തി. മുൻ ഗവ.പ്ലീഡർ Adv. K സാബു , ലൈബ്രറികൾ കൺകറന്റ് ലിസ്റ്റിലുൾപ്പെട്ടാലുണ്ടാക്കുന്നനേട്ടങ്ങളേയും, കോട്ടങ്ങളേയും, കുറിച്ച് സംസാരിച്ച് ഇത് നടപ്പിലാക്കാനാഗ്രഹിക്കുന്ന കേന്ദ്ര സർക്കാരിന്റെ ലക്ഷ്യങ്ങൾ ചൂണ്ടിക്കാട്ടി
സംസാരിച്ചു.CITU ഏരിയ സെക്രട്ടറി സുനിൽ തോമസ്, ലൈബ്രറി സെക്രട്ടറി ശ്യാം കുമാർ എന്നിവർ പ്രതിഷേധ സദസിൽ സംസാരിച്ചു.സദസ്സിന് ദേവകുമാർ K T നന്ദി പറഞ്ഞു.