ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിനാ ണ് പദയാത്ര. കരുവന്നൂർ ബാങ്ക് മുതൽ തൃശൂ ർ സഹകരണ ബാങ്ക് വരെ കാൽനടയായിയാത്രചെയ്തുകൊണ്ടാകും പ്രതിഷേധം.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂ രിൽനിന്ന് എൻഡിഎ സ്ഥാനാർഥിയായി മത്സ രിച്ച് തോറ്റെങ്കിലും വിവിധ പ്രവർത്തനങ്ങളുമാ യി മണ്ഡലത്തിൽ സജീവമാണ് സുരേഷ് ഗോ പി. ഇതിന്റെ ഫലമായി 2021ലെ നിയമസഭാ തെ രഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാ ൻ നടന് സാധിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പി ൽ സംസ്ഥാനത്ത് ത്രികോണ മത്സരം നടന്ന ചുരുക്കം ചില മണ്ഡലങ്ങളിലൊന്നാണ് തൃശൂർ.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും സുരേ ഷ് ഗോപിതന്നെയാകും തൃശൂരിലെ എൻഡി എ സ്ഥാനാർഥി എന്നാണ് സൂചന. ഇതിനിടെ യാണ് സർക്കാരിനെ സമ്മർദത്തിലാക്കിയകരുവന്നൂർ കേസിൽ നടൻ ശക്തമായ പ്രതിഷേധ പരിപാടികളുമായി രംഗത്തിറങ്ങുന്നത്.