വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിൽ തുടരന്വേഷണം നടത്താൻ ഹൈക്കോടതി ഉത്തരവ്.
മൂന്നു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ഹൈക്കോടതി സി ബി ഐ യോട് നിർദേശിച്ചു.
ബാലഭാസ്കറിന്റെ അച്ഛൻ കെ.സി ഉണ്ണിയുടെ ഹർജിയിലാണ് നടപടി.അപകട മരണത്തിൽ ഗൂഢാലോചനയുടെന്ന് ഹർജിയിൽ ആരോപിച്ചു.