കൊച്ചി:പ്രസിഡണ്ട്: എൻ.എം.ബാദുഷ, ജനറൽ: സെക്രട്ടറി: ഷിബു ജി സുശീലൻ, ട്രഷർ:അനിൽമാത്യു,വൈസ്പ്രസിഡണ്ടുമാർ:
എൽദോസെൽവരാജ്,
സിദ്ദുപനയ്ക്കൽ, ജോയിൻ സെക്രട്ടറിമാർ:ഹാരിസ് ദേശം, ഷാജി പട്ടിക്കര.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ
ഗിരീഷ് കൊടുങ്ങല്ലൂർ, നോബിൾ ജേക്കബ്, മനോജ് കാരന്തൂർ, സഞ്ജയ് പടിയൂർ, ജിത്ത് പിരപ്പൻകോട്, ഷാഫി ചെമ്മാട്, ജെപി മണക്കാട്, വിനോദ് പറവൂർ,ശ്യാം തൃപ്പൂണിത്തറ,സുധൻ പേരൂർക്കട.
ഒമ്പതു വർഷമായി മുടങ്ങിക്കിടന്ന യൂണിയൻ പ്രവർത്തനങ്ങൾ നല്ല രീതിയിൽ കൊണ്ടുവരാൻ വേണ്ടി പ്രവർത്തിക്കുമെന്നും, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് യൂണിയിനിലെ എല്ലാ അംഗങ്ങളെയും കൂട്ടിച്ചേർത്ത് യൂണിയൻ പ്രവർത്തനങ്ങൾ മുമ്പോട്ടു കൊണ്ടു പോകും എന്നും പുതിയ പ്രസിഡണ്ട് എൻ.എം.ബാദുഷ അറിയിച്ചു.