യോഗ അഭ്യസിക്കുന്നതിനിടെ വീണ് പരിക്കേൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ഞായറാഴ്ച രാവിലെ യോഗ്യ അഭ്യസിക്കുന്നതിനിടെ നിലതെറ്റി വീഴുകയായിരുന്നു. എന്നാൽ ചെറിയ വീഴ്ചയായതിനാൽ അദ്ദേഹം അത് ഗൗരവമായി എടുത്തിരുന്നില്ല. വൈകുന്നേരം പതിവ് പരിശോധനകൾക്കായി ആശുപത്രിയിൽ എത്തിയപ്പോൾ തലയ്ക്കുള്ളിൽ മുറിവ് ഉണ്ടായിരുന്നതായി കണ്ടെത്തി.