പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായി മത്സരിച്ച ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ജയ്ക്ക് സി. തോമസിനും ഭാര്യ ഗീതുവിനും ആൺകുഞ്ഞ് പിറന്നു.
കോട്ടയത്ത്സ്വകാര്യആശുപത്രിയിലായിരുന്നു കുഞ്ഞു പിറന്നത്.അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ജെയ്ക് അറിയിച്ചു.2019 ഒക്ടോബറിലായിരുന്നു ജെയ്കും ഗീതുവും തമ്മിലുള്ള വിവാഹം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, ഗീതുവിനെതിരായസൈബര്ആക്രമണത്തില് പൊലീസ് കേസെടുത്തിരുന്നു.