*പ്രിയ ഇലക്ട്രിസിറ്റി ഉപഭോക്താക്കളെ,*
*KSEB ടി ഓ ഡി (Time Of Day) ബില്ലിംഗ് നിലവിൽ വന്നത് നിങ്ങൾ അറിഞ്ഞു കാണുമല്ലോ. ടി ഓ ഡി ബില്ലിംഗ് വൈദ്യുതിബില്ലിൽ വരുത്തുന്ന മാറ്റങ്ങളെപ്പറ്റി പറ്റി നിങ്ങൾ ബോധവാന്മാരാണോ?*
*TOD ബില്ലിംഗ് നിങ്ങളുടെ വൈദ്യുതിയുടെ ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു !!!i*
* *പീക്ക് ടൈമിലെ (6.30PM TO 10.30PM) വൈദ്യുതി ഉപയോഗം നിങ്ങളുടെ വൈദ്യുതി ബിൽ ഇരട്ടി വരെയായി ഉയർത്തിയേക്കാം.*
*TOD ബില്ലിoഗിനെ എങ്ങനെ മറികടക്കാo*
കേന്ദ്ര സർക്കാരിന്റെ പദ്ധതിയായ PM Surya Ghar Mufthi Bijili Yojana yil പങ്കാളികളാകൂ* *78,000/- രൂപ വരെ സബ്‌സിഡി* *നേടി നിങ്ങളുടെ കറന്റ് ബിൽ വെറും ഫിക്സഡ് ചാർജ് ആയി കുറക്കൂ....*
*വളരെ ചെറിയ തുക മാത്രം നൽകി നിലവിലുള്ള നിങ്ങളുടെ* *പ്രതിമാസ കറന്റ് ബിൽ ദേശസാൽകൃത ബാങ്കുകളിലൂടെ Emi ആയി* *കൺവെർട്ട് ചെയ്തുകൊണ്ട് സോളാർ സ്ഥാപിക്കാം.*
*സോളാർ സബ്‌സിഡി ലഭിക്കുന്നതിനായും BANK EMI യുടെ കൂടുതൽ ഡീറ്റെയിൽസ് അറിയുന്നതിനായും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക....*