രാഹുൽ മാങ്കൂട്ടത്തലിനും അബിൻ വർക്കിക്കുമെതിരെ കേസ്
രാഹുൽ ഒന്നാംപ്രതിയും അബിൻ ഏഴാം പ്രതിയുമായാണ് കേസ് രജിസ്റ്റർ ചെയ്തത്
കണ്ടാലറിയാവുന്ന 250 പേർക്കെതിരെയും കേസ്
പോലീസ് ഉദ്യോഗസ്ഥരെ മർദിച്ചു, പൊതുമുതൽ നശിപ്പിച്ചു, അന്യയമായി സംഘം ചേർന്നു, പോലീസിന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്