കടകൾ എല്ലാ ദിവസവും തുറക്കണമെന്ന വ്യാപാരികളുടെ ആവശ്യം കൊവിഡ് വ്യാപന സാഹചര്യത്തിൽതത്ക്കാലം അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി. വ്യാപാരികളുടെ ബുദ്ധിമുട്ട് മനസിലാക്കുന്നു. വെല്ലുവിളി വേണ്ട.വേറേ രീതിയിൽ വ്യാപാരികൾ മുന്നോട്ടു പോയാൽ നേരിടുമെന്നും മുഖ്യമന്ത്രി.