എം.എം.മണി എം.എൽ.എയുടെ കാർ തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞു.കുഞ്ചിത്തണ്ണി സ്വദേശി അരുൺ ആണ് വാഹനം തടഞ്ഞ് നിർത്തി അസഭ്യം പറഞ്ഞത്.അരുണിന്റെ വാഹനത്തെ എം.എൽ.എ യുടെ കാർ മറി കടന്ന് പോയതാണ് പ്രകോപനത്തിന് കാരണം.ഗൺമാന്റെ പരാതിയിൽ ഇടുക്കി - രാജക്കാട് പോലീസ് കേസ്സെടുത്തു.
