*വാഗമണ്‍ ഓഫ് റോഡ് റെയ്സിംഗ് കേസില്‍ നടന് ജോജു ജോര്‍ജ്നെ കൊണ്ട് പിഴ അടച്ചു.*
മോട്ടോര്‍ വാഹനവകുപ്പാണ് 5000 രൂപ പിഴ ഈടാക്കിയത്.റെയ്സില്‍ പങ്കെടുത്തത് നിയമവിരുദ്ധമാണെന്ന് അറിയില്ലെന്നായിരുന്നു എന്ന് ആണ് ജോജുവിന്റെ മൊഴി. ജോജു ജോര്‍ജിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് റദ്ദാക്കാതിരുന്നതെന്ന് ആര്‍ടിഓ വ്യക്തമാക്കി.