അന്തിയൂർകോണം സ്വദേശി റിച്ചു സച്ചുവിനെയാണ് കന്റോൺമെന്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കലാപാഹ്വാനത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്താണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. എകെജി സെന്റർ ആക്രമണ കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്തിരുന്നു.