പഞ്ചാബിലെ ഖേംകാരാന് മേഖലയില്‍ പാക്കിസ്ഥാന്റെ എഫ്16 ജെറ്റും വൈമാനികനില്ലാത്ത വിമാനങ്ങളും കണ്ടെത്തിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. അതിര്‍ത്തി ലംഘിച്ചെത്തിയ പാക്കിസ്ഥാനി ജെറ്റുകള്‍ക്കെതിരെ ഇന്ത്യയുടെ എസ്യു-30, മിറാഷ് ജെറ്റുകള്‍ തിരിച്ചടിച്ചു.