ഇന്നലെ ശാഖ അംഗണത്തിൽ നടന്ന യോഗത്തിൽ എല്ലാ ശാഖ അംഗങ്ങളും ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ, യൂത്ത്മൂവ്മെൻ്റ് കേന്ദ്രസമിതിയംഗംകെ.എസ്.ബിബിൻഷാൻ, ശാഖായോഗം വൈസ് പ്രസിഡൻ്റ് ബിനു പി.മണി, സെക്രട്ടറി പി.എസ്.ഗിരീഷ്, പ്രസിഡൻ്റ് ശ്രീകാന്ത് സോമൻ,നിയുക്ത യൂണിയൻ കമ്മിറ്റി മെമ്പർ വി.എസ്.വിനോദ് എന്നിവർ പങ്കെടുത്തു.
