ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി ൽ രാവിലെ എട്ടുമണിയോടുകൂടി എത്തി ഗുരുവായൂരപ്പനെ തൊഴുത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ദേവസ്വം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിക്കായി ആദ്യ ഗഡു സംഭാവനയായി 15 കോടി രൂപയുടെ ചെക്ക് അദ്ദേഹം ദേവസ്വത്തിന് കൈമാറി.













































































