*ഫുട്ബോൾ മത്സരത്തിൽ വെള്ളൂർ ഗ്രാമപഞ്ചായത്ത് ചാമ്പ്യൻമാരായി*
കടുത്തുരുത്തി ബ്ലോക്ക് കേരളത്സവത്തിൽ ഫുട്ബോൾ മത്സരത്തിൽ വെള്ളൂർ ഗ്രാമപഞ്ചായത്ത് ചാമ്പ്യൻമാരായി പെരുവ ഗവ :ബോയ്സ് സ്കൂളിൽ നടന്ന മത്സരത്തിൽ കടുത്തുരുത്തിയെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് വെള്ളൂർ ചാമ്പ്യൻമാരായത്.