ജവഹർ നവോദയ വിദ്യാലയയുടെ 2026-27 വർഷത്തെ ആറാം ക്ലാസ്സിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. ഓൺലൈനായി 29/07/2025 നു മുൻപായി അപ്ലിക്കേഷനുകൾ അയക്കാവുന്നതാണ്
രജിസ്റ്റർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://navodaya.gov.in സന്ദർശിക്കുക.
https://www.facebook.com/share/1LqsKDUaR5/?mibextid=wwXIfr