സ്നേഹവും മറ്റ് പ്രലോഭനങ്ങളും വഴി മത പരിവർത്തനം നടക്കുന്നുണ്ടെന്ന് എൻ എസ് എസ്.
ഇത്തരം നടപടികൾക്കെതിരെ സമുദായ സംഘടനകൾ മുൻകരുതലെടുക്കണം.
അതേ സമയം ഇതിനൊന്നും മതത്തിൻ്റെയോ സമുദായത്തിൻ്റെയോ പരിവേഷം നല്കരുത്.
ഉത്തരവാദികളെ അമർച്ച ചെയ്യേണ്ട ബാധ്യത സർക്കാരിനുണ്ടെന്നും എൻ എസ് എസ്