ഇന്ന് പുലർച്ചെ ഹൈദരാബാദിൽ നിന്നുള്ള സംഘം നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നു പമ്പയിലേക്ക് വന്ന കാറിന് ചാലക്കയത്തിന് സമീപത്ത് വെച്ചാണ് തീ പിടിച്ചത്.
വാഹനത്തിൽ നിന്നു പുക ഉയർന്നത് കണ്ടത്. ഉടനെ യാത്രക്കാർ പുറത്തേക്ക് ഇറങ്ങിയതിനാൽ ആളപായമില്ല.
കാറിനു തീ പിടിച്ചത് അറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി.













































































