ഉച്ചയ്ക്ക് 2മണിയോടെ ആണ് അപകടം ഉണ്ടായത്അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ 6 പേർക്ക് പരുക്കേറ്റു .പരിക്കേറ്റ പൈക സ്വദേശികളായ കുടുംബാംഗങ്ങൾ ഡാൽവിൻ (45) , നിജിത (38), ഡിയോണ (13), ഡിയ (11) , ഡാലിൻ (4) , ഡ്രൈവർ അനൂപ് (35) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.