നസീർ സംക്രാന്തി, സജീവ് കുമാർ,റിതു പി രാജൻ,ഷാജി ഏബ്രഹാം,ബിനു കെ ജോൺ,മായ,രേവതി ഷാരിയേക്കൽ,ആയൂഷ് എന്നിവരാണ് മറ്റു താരങ്ങൾ.
വിംങ്സ് എന്റർടൈൻമെന്റ് ആന്റ് സിനിമയുടെ ബാനറിൽ
സനിൽ കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിൻ ദാസ് നിർവ്വഹിക്കുന്നു.
നിഖിൽ ജിനൻ,
മഹാദേവൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
ലാലു ലാസർ എഴുതിയ വരികൾക്ക് സജീവ് സ്റ്റാൻലി സംഗീതം പകരുന്നു.
എഡിറ്റിംഗ്-റാഷിൻ അഹമ്മദ്.
പ്രൊഡക്ഷൻ കൺട്രോളർ-വിനോദ് പറവൂർ,കല-ജസ്റ്റിൻ ആന്റെണി,
മേക്കപ്പ്-നാഗിൽ അഞ്ചൽ കോസ്റ്റ്യൂം-അസീസ് പാലക്കാട്, സ്റ്റിൽസ്- വിഷ്ണു ബാലചന്ദ്രൻ, ഡിസൈൻ-യെല്ലോ ടൂത്ത്
വിഎഫ്എക്സ്-നിതീഷ് ഗോപൻ,കളറിസ്റ്റ്-സുജിത് സദാശിവൻ,പി ആർ ഒ- എ എസ് ദിനേശ്.