രാഹുൽഗാന്ധിക്കെതിരായ
അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന ഗുജറാത്ത് സൂറത്ത് കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ഇന്നു (ആഗസ്റ്റ് 4 ന് ) വൈകുന്നേരം ഡിസിസി,ബ്ലോക്ക് മണ്ഡലം,കമ്മിറ്റികളുടെ നേതൃത്വത്തിൽ കോൺഗ്രസ് ആഹ്ലാദ പ്രകടനം നടത്തുമെന്ന് കെപിസിസി ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.