ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയന്റെ 2023 -25 കാലയളവിലേയ്ക്കുള്ളഭരണസമിതിയിലേക്ക്
പ്രസിഡണ്ട്റഹ്മാൻ ഡിസൈനും
ജനറൽ സെക്രട്ടറി
ജിസ്സൺ പോളും
ട്രഷറർ
ഗ്രിഗറി വർഗീസും
തിരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡന്റ്-
ആന്റണി സ്റ്റീഫൻ,
അനീഷ് പി,
ജോയിന്റ് സെക്രട്ടറി- സനൽ,
ഹസ്സൻ ഡാർവിഷ്,
കമ്മറ്റി അംഗങ്ങൾ-
സാബു കൊളോണിയ,
എം സജീഷ്,
വില്യംസ് ലോയൽ,
സനൂപ് ഈ.സി,
പ്രമേഷ്.പി.എസ്,
സേവ്യർ.സി.ജെ.