കോട്ടയം: ഏറ്റുമാനൂർ ഗവണ്മെന്റ് ഐ.ടി.ഐയിൽ ഇൻസ്ട്രുമെന്റ് മെക്കാനിക്, ഫിറ്റർ, വെൽഡർ ടേർണർ, ടെക്‌നിഷ്യൻ പവർ ഇലക്ട്രോണിക്സ് സിസ്റ്റം, പ്ലമ്പർ, വുഡ് വർക്ക് ടെക്‌നിഷ്യൻ, അപ്പഹോൾസ്റ്ററർ എന്നീ ട്രേഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ഒക്ടോബർ 17 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: 9496800788, 9446607989, 9496368933, 0481-2535562