വിജയപുരം ഗ്രാമപഞ്ചായത്ത് അംഗം ബൈജു ചെറുകോട്ടയിൽ വാട്ടർ അഥോറിറ്റി ഓഫീസിനു മുൻപിൽ കുത്തിയിരുപ്പ് സമരം നടത്തി.
8-ാം വാർഡിലെ കുടിവെള്ള പ്രശ്നത്തിനും പടച്ചിറ - മച്ചുകാട് റോഡ് ഫില്ലിംഗിനും ശാശ്വത പരിഹാരം ഉണ്ടാകാതെ വാട്ടർ അതോറിറ്റി ഓഫീസ് അടപ്പിക്കില്ലന്ന് ബൈജു ചെറുകോട്ടയിൽ പറഞ്ഞു