നാടൻപാട്ടുകളുടെ മുടിചൂടാമന്നൻ എന്നായിരുന്നു അറുമുഖൻ അറിയപ്പെട്ടിരുന്നത്.
65 വയസായിരുന്നു. 350-ഓളം നാടൻപാട്ടുകളാണ് ഇദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും ഉടലെടുത്തിട്ടുള്ളത്.
കലാഭവൻ മണിയെ ഇത്രയധികം ജനപ്രിയമാക്കുന്നതിനും കാരണം ഇദ്ദേഹത്തിന്റെ നാടൻ പാട്ടുകള്‍ തന്നെയായിരുന്നു. മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ, ചാലക്കുടി ചന്തക്കു പോകുമ്ബോള്‍, പകലു മുഴുവൻ പണിയെടുത്ത് , വരിക്കചക്കേടെ എന്നിവയെല്ലാം ഇദ്ദേഹത്തിന്റെ പാട്ടുകളാണ്.
സംസ്കാരം ഇന്ന് (ചൊവ്വാഴ്ച്ച) വൈകീട്ട് മൂന്നിന് തൃശൂർ മുല്ലശ്ശേരി പഞ്ചായത്ത് പൊതുശ്മശാനത്തിൽ.