ബിജെപി പുറത്തിറക്കിയത് സങ്കല്പ്പപത്രമല്ല മാഫിപത്രമാണെന്ന് പ്രകടനപത്രികയെ പരിഹസിച്ച് കോണ്‍ഗ്രസ്സ് നേതാവ്. രാജ്യത്തെ തൊഴിലില്ലായ്മയുടെ വിഷം കുത്തിവെച്ചതിനും, കര്‍ഷക ആത്മഹത്യയും ബിസ്സിനസ്സ് അടയ്ക്കുകയും യുവജനങ്ങളെ പക്കവടക്കച്ചവടത്തിലേയ്ക്ക് കൊണ്ടുവരികയും ചെയ്തത് ഉള്‍പ്പെടുത്തി സങ്കല്പ്പപത്രത്തിനു പകരം മാഫിപത്രമായിരുന്നു ബിജെപി പുറത്തിറക്കേണ്ടിയിരുന്നതെന്ന് ബിജെപി നേതാവ് പറഞ്ഞു.