കോട്ടയം: മാങ്ങാനം സർവ്വീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 1920 . മെറിറ്റ് സ്കോളർഷിപ്പും അവാർഡ് വിതരണവും 2024 ഓഗസ്‌റ്റ് 11 ഞായർ രാവിലെ 10.30 ന് ബാങ്ക് ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും .
അദ്ധ്യക്ഷ ,ശ്രീമതി. ധനുജ സുരേന്ദ്രൻ (ബാങ്ക് പ്രസിഡന്റ്റ്). ശ്രീ. വി എൻ വാസവൻ ( സഹകരണ തുറമുഖ ദേവസ്വം വകുപ്പ് മന്ത്രി) *മെറിറ്റ് സ്കോളർഷിപ്പും അവാർഡ് വിതരണവും.ഉദ്ഘാടനവും നടത്തും.