വയനാട് ദുരന്ത ബാധിതർക്കുള്ള ടൗൺഷിപ്പിൻ്റെ ഉദ്ഘാടനം നീട്ടി വച്ചു. മാർച്ച് ഒന്നാം തീയതി 3 മണിക്കാണ് ഉദ്ഘാടനം നടക്കുക.
അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ അല്പം കൂടി സമയം വേണമെന്നുള്ളതുകൊണ്ടാണ് ഉദ്ഘാടനം മാറ്റിയത്. ഫെബ്രുവരി 25നായിരുന്നു ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്.














































































