തെരഞ്ഞെടുപ്പ് സമയത്താണ് കേസ് എടുത്തത്. നിയമപരമായി ആണ് കാര്യങ്ങൾ പോകേണ്ടത്.
കോടതിയിലേക്ക് പോകുന്ന വിഷയത്തിൽ കൂടുതൽ പ്രതികരണം ഇല്ല. രാഹുലിന്റേതിന് സമാനമായ എത്ര കേസുകൾ കേരളത്തിൽ ഉണ്ട്.
നിയമത്തിൻ്റെ വഴിക്ക് പോകാൻ ഉള്ള സാധ്യത രാഹുലിന് ഉണ്ട്. എല്ലാ തെരഞ്ഞെടുപ്പിന് മുൻപും ഇതുപോലെ കേസ് വരും. സർക്കാർ നിയമത്തിൻ്റെ വഴി തുറന്നു. കാര്യങ്ങൾ ആ വഴി പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു.












































































