കോട്ടയം: ജില്ലാ ജയിലിലെ അന്തേവാസികളുടെ മുടിമുറിക്കൽ, മുഖക്ഷൗരം എന്നിവ നടത്തുവാൻ തയ്യാറുള്ള വ്യക്തികൾ, അംഗീകൃത സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ക്വട്ടേഷനുകൾ ക്ഷണിച്ചു. മാർച്ച് 10 ന് വൈകുന്നേരം മൂന്നിന് മുൻപായി ക്വട്ടേഷനുകൾ നൽകണം. വിശദവിവരങ്ങൾ ജില്ലാ ജയിൽ സൂപ്രണ്ടിന്റെ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ: 04812560572.













































































