കോട്ടയം:കോട്ടയം
മറിയപ്പള്ളിയിൽ നിർമാണ ജോലിക്കിടെ മണ്ണിടിഞ്ഞ് അപകടം.ഇതര സംസ്ഥാന തൊഴിലാളി
മണ്ണിനടിയിൽപെട്ടു. തൊഴിലാളിയുടെ കഴുത്തുവരെ മണ്ണ് മൂടിപോവുകയായിരുന്നു. രക്ഷാപ്രവർത്തനം തുടരുകയാണ്.നാലു പേർ ആണ്
ജോലിയിലുണ്ടായിരുന്നത്.മൂന്നു പേരെ രക്ഷപെടുത്തി. രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി.
