മികച്ച സംഗീത സംവിധായകൻ എം.ജയചന്ദ്രൻ
മികച്ചപിന്നണി ഗായകൻ ഷാഹബാസ് അമൻ
ഗാനരചയിതാവ് അൻവർ അലി
മികച്ചജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രം അയ്യപ്പനും കോശിയും
മികച്ച നടൻ ജയസൂര്യ (വെള്ളം ) നടി. അന്ന (കപ്പോള )
മികച്ച ചിത്രം ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ
മികച്ച കുട്ടികളുടെ ചിത്രം ബെണാമീർ
നാഞ്ചിയമ്മ ഗാനാലാപനം പ്രത്യക ജൂറി പരാമർശം
മികച്ച സംവിധായകൻ സിദ്ധാർത്ഥ ശിവ
മികച്ച ബാലനടൻ നിര ഞ്ജൻ
മികച്ച സ്വഭാവനടൻ സുധീഷ്
പിന്നണി ഗായിക നിത്യ മാമൻ.