ആലപ്പുഴ പുറക്കാട് യുവാവ് കടലിൽ ചാടി മരിച്ച സംഭവംത്തിൽ യുവാവ് എത്തിയത് ഒറ്റയ്ക്കെന്ന് പോലീസ് സ്ഥിരീകരിച്ചു. മരിച്ച ചെങ്ങന്നൂർ വെൺമണി സ്വദേശി ഉജ്വൽ കുമാറിനൊപ്പം ഒരു യുവതിയും ഉണ്ടായിരുന്നതായി നാട്ടുകാർ പോലീസിന് മൊഴി നൽകിയിരുന്നു.
യുവതിക്കായി പോലിസ് തെരച്ചിലും നടത്തിയിരുന്നു. എന്നാൽ അത് മറ്റൊരു യുവതിയും യുവാവും ആണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.














































































