തിരു.: സംസ്ഥാനത്ത് കോവിഡ് കേസുകൾപൂജ്യത്തിലെത്തി.സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇല്ലാതാവുന്നതിൻ്റെ സൂചന കാണിച്ച്, പ്രതിദിന കണക്കിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാത്ത സ്ഥിതിയിൽ എത്തി.
മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകൾ പൂജ്യത്തിലെത്തുന്നത്. 2020 മെയ് ഏഴിന് ശേഷം ആദ്യമായാണ് പുതുതായി ഒറ്റ കേസ് പോലും ഇല്ലാതെ പ്രതിദിന കോവിഡ് കേസ് പൂജ്യം ആകുന്നത്.