സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. ബിനോയ് വിശ്വം തുടരുന്നതാണ് നല്ലതെന്നാണ് സിപിഐ കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. സംസ്ഥാന സമ്മേളനം നാളെ ആലപ്പുഴയിൽ തുടങ്ങും.