*ഛത്തീസ്ഗഡിൽ രണ്ട് ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ്.*
*ആദ്യഘട്ടം നവംബർ 7 നും, രണ്ടാംഘട്ടം 17നും*,
*തെലുങ്കാന നവംബർ 30ന്*
*രാജസ്ഥാൻ നവംബർ 23ന്*
*മിസോറാമിൽ വോട്ടെടുപ്പ് നവംബർ 7*
*മധ്യപ്രദേശിൽ നവംബർ 17*
*5 സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ ഡിസംബർ മൂന്നിന്*
5 സംസ്ഥാനങ്ങളിലായി വിധിയെഴുതുന്നത് 16.14 കോടി വോട്ടർമാർ
60. 2 ലക്ഷം കന്നി വോട്ടർമാർ
1.77 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ.
1.01 ലക്ഷം സ്റ്റേഷനുകളിൽ വെബ് കാസ്റ്റിംഗ് ഏർപ്പെടുത്തും
8.2 കോടി പുരുഷ വോട്ടർമാർ
7.8 കൂടി വനിതാ വോട്ടർമാർ
രാഷ്ട്രീയ പാർട്ടികൾ സംഭാവനകളുടെ വിവരങ്ങൾ ഓൺലൈൻ ആയി നൽകണം.
വാർഷിക ഓഡിറ്റ് റിപ്പോർട്ടും നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.