ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോങ് റൂമുകൾ തുറന്നു രാജ്യത്ത് വോട്ടെണ്ണൽ ആരംഭിച്ചു.
തെരഞ്ഞെടുപ്പ് നിരീക്ഷകർ, വരണാധികാരി, സ്ഥാനാർഥികളുടെ ഏജന്റുമാർ എന്നിവർ സ്ട്രോംഗ് റൂം തുറന്നപ്പോൾ സന്നിഹിതരായിരുന്നു.
NDA 70
INDIA മുന്നണി 20
OTH 5