കെ.എസ്.ഇ.ബി പുന്നപ്ര സബ്സ്റ്റേഷനിൽ തീപിടുത്തം. രാത്രി ഏഴ് മണിയോടെയായിരുന്നുതീപിടുത്തമുണ്ടായത്.
പൊട്ടൻഷ്യൽട്രാൻസ്ഫോമറിനാണ് തീപിടിച്ചത്. ആലപ്പുഴയിൽ നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് തീകെടുത്തിയത്.
ട്രാൻസ്ഫോമർ ഭാഗികമായി കത്തിനശിച്ചു.ഇതോടെവിവിധയിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടു.