കൊച്ചി: കൊച്ചിയിലെ കലൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പള്ളുരുത്തി സ്വദേശി രാജേഷ് (24) ആണ് കുത്തേറ്റ് മരിച്ചത്. കലൂരിൽ നടന്ന ഗാനമേളയ്ക്കിടയിലാണ് സംഭവം.
വാക്കുതർക്കത്തിനു പിന്നാലെയാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചെന്നുംപ്രതിയെതിരിച്ചറിഞ്ഞെന്നും പൊലീസ് അറിയിച്ചു.