കൃഷി നശിപ്പിക്കുന്ന പന്നികളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകി.
നിലവിലെ മാനദണ്ഡങ്ങൾ പ്രകാരം ലൈസൻസ് ഉള്ള തോക്ക് ഉപയോഗിച്ച് പന്നികളെ കൊല്ലാം.സർക്കാർ അംഗീകാരം നൽകിയത് മലയോര കർഷകരുടെ ദീർഘകാല ആവശ്യത്തിന്മേലാണ് എന്ന് മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു.
ബെന്നിച്ചൻ തോമസിനെ പുതിയ വനം വകപ്പ് മേധാവിയായി നിയമിക്കാൻ തീരുമാനിച്ചു.നിലവിലെ മേധാവി പി കെ കേശവൻ ഈ മാസം 31 ന് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം