നാട്ടുകാർ മെഡിക്കൽ എടുക്കണമെന്ന് ആവശ്യപ്പെട്ടു എങ്കിലും മെഡിക്കൽ എടുക്കാൻ വിസമ്മതിച് നെയ്യാർ ഡാം പോലീസ് .
ഇന്നലെ രാത്രി 12.30 ന് കുറ്റിച്ചിലിൽ നിന്നും കോട്ടൂർ പോയ മാരുതി സിഫ്റ്റ് വാഹനം ചപ്പാത്തിൽ നിന്ന് കുറ്റിച്ച ലീലേക്ക് പോയ 4 അംഗ കുടുംബത്തേയാണ് അരികിൽ വച്ച് അമിത വേഗത്തിൽ ഇടിച്ചത്. ശബ്ദം കേട്ട് ഓടിവന്ന നാട്ടുകാർ കാർ ഡ്രൈവർ മദ്യപിച്ചിരുന്നത് ശ്രദ്ധയിൽപ്പെടുകയും തടഞ്ഞുവെച്ച് പോലീസിനെ അറിയിക്കുകയും ആയിരുന്നു .

അപകടം അറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിൽ നെയ്യാർ ഡാം പോലീസ് സ്ഥലത്തെത്തുകയും .
കാറിൽ രണ്ട് മദ്യം കുപ്പികളും ഗ്ലാസ്സും കണ്ടെത്തിയതിന് തുടർന്ന് വാഹനം ഓടിച്ചിരുന്ന ബ്ലോക്ക് മെമ്പർ രമേശനെ മെഡിക്കൽ എടുക്കണമെന്ന് പോലീസിനോട്നാട്ടുകാർആവശ്യപ്പെട്ടുവെങ്കിലുംപോലീസ്വിസമ്മതിക്കുകയായിരുന്നു.

വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമേശൻ ഓടിച്ചിരുന്ന സിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്.