കോട്ടയം നഗരത്തെ ഇളക്കിമറി ക്കാൻ കേരളപ്പിറവി ദിനത്തിൽ നാഗമ്പടം സ്റ്റേഡിയത്തിൽ "ഇരവ്'" സംഗീതനിശയിൽ റാപ്പർ വേടൻ പങ്കെടുക്കും.
ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ്, ഹിപ് ഹോപ് ആർട്ടിസ്റ്റ് ഗബ്രി എന്നിവരും വേദിയിലെത്തും. വൈകിട്ട് 6 മുതൽ 9 വരെയാണ് പരിപാടി.













































































