ശബരിമല വിഷയത്തിൽ എൻ എസ് എസ് നിലപാട് ശരിയാണ് സർക്കാരിന്റെ നിലപാട് എൻ എസ് എസിന് ബോധ്യമായി
വിഷയത്തിൽ കോൺഗ്രസിന് നിലപാടില്ലെന്ന് എൻ എസ് എസ് പറഞ്ഞത് ശരിയാണെന്നും വെള്ളാപ്പള്ളി
എല്ലാ കാര്യത്തിലും എൻ എസ് എസ് സർക്കാരിനെ എതിർത്തിട്ടില്ല ആചാര കാര്യങ്ങളിലാണ് എതിർത്തതെന്നും വെള്ളാപ്പള്ളി.